1
നിന്റെ നിശബ്ദതയിൽ
ഞാനെന്നും
സമയത്തിന്റെ നിലവിളികൾ
കേട്ടിരുന്നു
നിന്റെ നിശബ്ദതയിൽ
ഞാനെന്നും
സമയത്തിന്റെ നിലവിളികൾ
കേട്ടിരുന്നു
2
അടഞ്ഞ വാതിലിനപ്പുറത്തും ഇപ്പുറത്തും
കാഴ്ചകളെന്നും ശബ്ദങ്ങൾ മാത്രമാണല്ലോ
അടഞ്ഞ വാതിലിനപ്പുറത്തും ഇപ്പുറത്തും
കാഴ്ചകളെന്നും ശബ്ദങ്ങൾ മാത്രമാണല്ലോ
3
ഇടിമിന്നൽ കൊരുത്ത
ഇരുട്ടും വെളിച്ചവുമല്ലാത്ത രാത്രിയിൽ
ഒരു മൗനത്തിനു തിരി കൊളുത്തി
ഉമ്മറത്തു തൂക്കിയപ്പോൾ
ശബ്ദവും കാഴ്ച്ചയുമല്ലാത്ത
ഭയം
അടച്ച ജനവാതിലിനു പിന്നിൽ
കാതടച്ചു പിടിച്ചു
കണ്ണടച്ച് പിടിച്ചു
വിറങ്ങലിച്ചു നിന്നു
ഇടിമിന്നൽ കൊരുത്ത
ഇരുട്ടും വെളിച്ചവുമല്ലാത്ത രാത്രിയിൽ
ഒരു മൗനത്തിനു തിരി കൊളുത്തി
ഉമ്മറത്തു തൂക്കിയപ്പോൾ
ശബ്ദവും കാഴ്ച്ചയുമല്ലാത്ത
ഭയം
അടച്ച ജനവാതിലിനു പിന്നിൽ
കാതടച്ചു പിടിച്ചു
കണ്ണടച്ച് പിടിച്ചു
വിറങ്ങലിച്ചു നിന്നു
4
ഏഷ്യൻ ഭൂഘണ്ടത്തിൽ നിന്നും
റഡാർ ഉത്തര കൊറിയയിലേക്ക് തിരിയുന്നു
ഏഷ്യൻ ഭൂഘണ്ടത്തിൽ നിന്നും
റഡാർ ഉത്തര കൊറിയയിലേക്ക് തിരിയുന്നു
5
നിന്റെ നിശബ്ദതയിൽ
ഞാനെന്നും
സമയത്തിന്റെ നിലവിളികൾ
കേട്ടിരുന്നു
നിന്റെ നിശബ്ദതയിൽ
ഞാനെന്നും
സമയത്തിന്റെ നിലവിളികൾ
കേട്ടിരുന്നു